ജിദ്ദ: (www.evisionnews.in) സൗദി ജനസംഖ്യ മൂന്നുകോടി കവിഞ്ഞു. ജനസംഖ്യയില്‍ ഒരു കോടിയിലേറെയും പ്രവാസികളാണ്. മൊത്തം ജനസംഖ്യ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.6% കൂടി 3.08 കോടിയായി.
1.01 കോടി പ്രവാസികള്‍ രാജ്യത്തുണ്ട്. 67% സൗദി ജനതയും 33% പ്രവാസികളുമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്‍പാദനം 2.8 ലക്ഷം കോടി റിയാലും ആളോഹരി വരുമാനം 91,000 റിയാലും ആയി.
ആളോഹരി വരുമാനം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഒന്‍പതു ശതമാനമാണു വര്‍ധിച്ചത്.
Keywords: Saudi arabia, Jidha, increase, pravasi
Keywords: Saudi arabia, Jidha, increase, pravasi

Post a Comment
0 Comments