കാസര്‍കോട്: (www.evisionnews.in) അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ വിയോഗത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, എ.അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്, ഹമീദ് ബെദിര, ഹാരിസ് പടഌ റഫീഖ് കേളോട്ട്, എം.എ നജീബ്, ശംസുദ്ദീന്‍ കിന്നിംഗാര്‍, റൗഫ് ബാവിക്കര, തന്‍സീര്‍ പട്‌ള, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സമസ്ത ജില്ലാ മുശാവറ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,എസ് എം എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, മുഹിമ്മാത്ത്ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് ജനറല്‍ മാനേജര്‍ ജാബിര്‍ സഖാഫി, മഞ്ഞനാടി അല്‍ മദീന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍, കല്ലക്കട്ട മുജമ്മഅ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, മഞ്ഞംപാറ മജ്‌ലിസ് പ്രസിഡന്റ് അശ്‌റഫ് തങ്ങള്‍, ഖലീല്‍ സ്വലാഹ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി തങ്ങള്‍ തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.
Keywords: M.A Usthad, passed away, leaders,

Post a Comment
0 Comments