Type Here to Get Search Results !

Bottom Ad

ഖത്തർ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റീ ഓണ്‍ലൈൻ ശുകൂർ അനുസ്മരണം വെള്ളിയാഴ്ച

ദോഹ : (www.evisionnews.in)സി പി എം പാര്‍ട്ടി കോടതി വിധി പ്രഗാരം കൊലപെടുത്തിയ എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് നേതാവ് അറിയല്‍ ശുകൂര്‍ അനുസ്മരണം നാളെ ജില്ലാ കമ്മിറ്റീ പ്രത്യേകം തയ്യാറാകിയ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ നടക്കും

evisionnews

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി. എം . സി കമരുടിന്‍ , കെ . എം ഷാജി , അന്‍സാരി തില്ലങ്ങേരി , ജില്ലാ എം എസ് എഫ് നേതാവ് നെജീബ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിക്കും


keywords : kasargod-kathar-kmcc-district-committee-online-shukoor-memorial-friday

Post a Comment

0 Comments

Top Post Ad

Below Post Ad