നേരത്തെ കെട്ടിവെച്ച ഒരു ലക്ഷം രൂപക്ക് പുറമെ ആറര ലക്ഷം രൂപ ലേലം വിളിച്ചാണ് റഫീഖ് ഈ നമ്പര്‍ സ്വന്തമാക്കിയത്. ദുബായിലെ മാക് ഫുഡ്‌സ്റ്റെഫ് മാനേജിംഗ് പാര്‍ട്ണറാണ് റഫീഖ്. കളനാട് സ്വദേശിയായ വ്യവസായി 6.25 ലക്ഷം രൂപ വരെ ലേലം വിളിച്ചു. എന്നാല്‍ റഫീഖിന് വേണ്ടി ഹാജരായ സുഹൃത്തും പാട്ണറുമായ ബഷീര്‍ തൊട്ടന്‍ വിട്ടുകൊടുത്തില്ല. ആറര ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു.
Keywords: K.L 14 R 1, Rafeeq Mogral, Dubai Mak Food Stuff, Managing partner,


Post a Comment
0 Comments