Type Here to Get Search Results !

Bottom Ad

ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): പാറപ്പള്ളി അമ്പലത്തറ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.


Keywords: Kasaraod-parappalli-key-rasheedali-shihab-thangal

Post a Comment

0 Comments

Top Post Ad

Below Post Ad