Type Here to Get Search Results !

Bottom Ad

ഇന്ത്യ - പാക്കിസ്ഥാൻ മൽസരത്തിൽ കമന്ററി പറയാൻ ബിഗ് ബിയും

മുംബൈ: (www.evisionnews.in) വരുന്ന ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മൽസരത്തിൽ ബിഗ് ബി അമിതാഭ് ബച്ചൻ ടി.വി കമന്റേറ്ററായി എത്തും. കപിൽദേവ്, ഹർഷ ഭോഗ്ലെ, ഷോയബ് അക്തർ എന്നിവർക്കൊപ്പമാകും ബിഗ്ബി കമന്ററി പറയുക. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ആവേശക്കാഴ്ചകൾ ക്രിക്കറ്റും സിനിമയുമാണ്. പുതിയ സിനിമയുടെ റിലീസിങ്ങും കമന്ററിയിലെ ആദ്യകാൽവയ്പും തനിക്ക് ആവേശം പകരുന്നുവെന്ന് ബച്ചൻ പറഞ്ഞു.ബച്ചന്റെ പുതിയ സിനിമ ‘ഷമിതാഭ്’ ഈ മാസം ആറിന് തീയേറ്ററിൽ എത്തുകയാണ്. ഈ മാസം പതിനഞ്ചിനാണ് ഇന്ത്യ-പാക്കിസ്ഥാൻ മൽസരം.

evisionnews


Keywords: Mumbai, India, Pakisthan, Big B, Amithab Bachan, TV commentator, commantry

Post a Comment

0 Comments

Top Post Ad

Below Post Ad