Type Here to Get Search Results !

Bottom Ad

ഗ്യാസ് സിലിണ്ടറും കമ്പ്യൂട്ടറും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്‌ററില്‍

കാസര്‍കോട് :(www.evisionnews.in)മഞ്ചേശ്വരം പോലീസ് സ്‌ററേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ പ്രധാനധ്യാപകന്‌റെ വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടറും കമ്പ്യൂട്ടറും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്‌ററ് ചെയ്തു.


evisionnews

കുഞ്ചത്തൂര്‍ തുമമനാട് സ്വദേശികളായ പ്രജുല്‍ ബാലിയന്‍(24), ഇബ്രാഹിം ഖലീല്‍(27), എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്‌ററ് ചെയ്തത്.അടൂര്‍ ഗവ.ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനായ ബാലകൃഷ്ണ ഷെട്ടിഗാറിന്െറ വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ ജനുവരി 26ന് ഗ്യാസ് സിലിണ്ടറും കമ്പ്യൂട്ടര്‍ ഉപകരണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളാണിവര്‍.ഇരുവരെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.പ്രതികള്‍ റിമാന്റിലാണ്.

keywords : gas-computer-steal-case-2-arrest

Post a Comment

0 Comments

Top Post Ad

Below Post Ad