Type Here to Get Search Results !

Bottom Ad

ഗോള്‍ഡ് കിംഗ് മുഡിപ്പു ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു


മംഗലാപുരം: (www.evisionnews.in)  ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നാലാമത് ഷോറൂം കര്‍ണാടകയിലെ മുഡിപ്പുവില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉടമ ഹനീഫ് ഗോള്‍ഡ് കിംഗ്, ഇസ്മായില്‍ ഹാജി മാഡ്യനടുക്ക, അബൂബക്കര്‍ ഗോള്‍ഡ് കിംഗ്, ഇബ്രാഹിം കര്‍ണാട്, എസ്.കെ അബ്ദുല്‍ ഖാദര്‍ ഹാജി, സന്തോഷ് കുമാര്‍ റൈ, പ്രശാന്ത് കാജവ മാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗോള്‍ഡ് കിംഗിന്റെ നാലാമത് ഷോറൂമാണ് മുഡിപ്പുവില്‍ ആരംഭിച്ചത്. 14 വര്‍ഷം മുമ്പ് ഉപ്പളയില്‍ ആരംഭിച്ച ഗോള്‍ഡ് കിംഗ് 2003ല്‍ കുമ്പളയില്‍ 2008ല്‍ ഹൊസങ്കടിയിലും ഷോറൂം ആരംഭിച്ചു.


Keywords: Gold King and diomonds, Kumbol Sayyid Ali Thangal kumbol, Haneef Gold king
Tags

Post a Comment

0 Comments

Top Post Ad

Below Post Ad