ബദിയഡുക്ക: (www.evisionnews.in) കാറഡുക്ക പഞ്ചായത്ത് മെമ്പര്‍ ഷരീഫിന്റെ പിതാവ് സി.അഹമ്മദ് (70) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മുള്ളേരിയയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ബീഫാത്തിമയാണ് ഭാര്യ, മക്കള്‍: ബഷീര്‍, അബ്ദുല്‍ ഖാദര്‍, ഷരീഫ്. പരേതനായ റാഫി മരുമക്കള്‍: റുബീന, സീനത്ത്, ഫാരിസ
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുള്ളേരിയ മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Karadukka, Panchayath member, Shareef, father, Mulleria, Muhiyudheen Juma Masjid, Kabaradakkam

Post a Comment
0 Comments