Type Here to Get Search Results !

Bottom Ad

കമിതാക്കള്‍ വിവാഹിതരായി തിരിച്ചെത്തി

കാഞ്ഞങ്ങാട്: വീട് വിട്ടിറങ്ങിയ കമിതാക്കള്‍ വിവാഹിതരായ ശേഷം പോലീസില്‍ ഹാജരായി. മാണിക്കോത്തെ തമ്പാന്റെ മകള്‍ സുമേന്തിയും കാമുകനായ യുവാവുമാണ് വിവാഹിതരായ ശേഷം  തിരിച്ചെത്തിയത്. 


evisionnews

തുടര്‍ന്ന് ഇരുവരും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം സുമേന്തിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്)കോടതിയില്‍ ഹാജരാക്കുകയും യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും ചെയ്തു. ജവുനരി 7ന് വൈകുന്നേരമാണ് സുമേന്തി ആവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനോടൊപ്പം ഒളിച്ചോടിയത്.

keywords : lovers-marriage-kanhangad-house-

Post a Comment

0 Comments

Top Post Ad

Below Post Ad