കാഞ്ഞങ്ങാട്: (www.evisionnews.in) ദേശീയ പാതക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ടയറുകള്‍ കവര്‍ച്ച ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം. ഗോവയില്‍ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി ദേശീയ പാതക്കരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടയിലാണ് ടയറുകള്‍ കവര്‍ച്ചെ ചെയ്യപ്പെട്ടത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Lorry, tire, Kanhangad, national road, Goa, Eranakulam

Post a Comment
0 Comments