പാലക്കാട്: (www.evisionnews.in) ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. എരിക്കാട് സ്വദേശി ബാബു, മക്കളായ അഭിത,അക്ഷയ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. ഒറ്റമുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്‍ വിട്ടാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Keywords: Gas cylandar blst, Palakkad, stove, three dead, Erikkad

Post a Comment
0 Comments