Type Here to Get Search Results !

Bottom Ad

ബാല്യം ഓടികളിച്ച മാതൃ വിദ്യാലയ മുറ്റത് അവര്‍ വീണ്ടും ഒത്തൊരുമിച്ചു

കുമ്പള ;(www.evisoinnews.in)ഓര്‍മ്മകളുടെ മധുര സ്മരണകളുമയി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കലാലയ മുറ്റത് ഒത്തു ചേര്‍ന്നു അന്നത്തെ ഇരട്ടപേര്‍ വിളിച്ചും കളിയാകി ചിരിച്ചും , പാട്ട് പാടിയും , അനുഭവങ്ങള പങ്ക് വെച്ചും പഴയ കാല ഓര്‍മ്മ പുതുക്കി ഒരു പകല്‍ മുഴുവനും . കുമ്പള ഹോളി ഫാമിലി സ്‌കൂളിലെ 2007 08 7 c ബാച്ചിലെ പൂര്‍വ്വ വിദ്യര്‍ത്ഥികളാണ് ` ഒര്മ്മകൂട്ട് 2015` എന്ന പേരില്‍ ചരിത്രതിലാദ്യമായി സങ്കമിച്ചത് . മന്‍ കാല അധ്യപകരായ ജയന്‍മാഷ് , വിക്ടര്‍ മാഷ് , കാര്‍മലി ടീച്ചര്‍ , വിജി ടീച്ചര്‍ , ശേര്‍്‌ളി ടീച്ചര്‍ ,സോഫി ടീച്ചര്‍ , മേരി ടീച്ചര്‍ , സിസ്റ്റര്‍ ലില്ലിപോള്‍ എന്നിവരും ഒത്തു ചെര്‍ന്നതോടെ പരിപാടിയുടെ മാറ്റ് വര്‍ദ്ധിച്ചു . ഹെഡ് സിസ്റ്റര്‍ ഹില്‍സ ഉദ്ഘാടനം ചെയ്തു . ക വി മുഹ്‌സിണ്‍ അധ്യക്ഷധ വഹിച്ചു , പി ടി എ പ്രേസിടണ്ട് ടോള്‍ഫീ ശശികല ടീച്ചര്‍ , ഹെമലധ ടീച്ചര്‍, പ്രധിഭ സിസ്റ്റര്‍ ,സ്റ്റാനി മാഷ് , റിജാസ്, ഇല്ല്യാസ് , അക്ഷയ്, ജവാസ് , ഖാലിസ് , ഫായിസ് , മിധേഷ് , അജയ് , അഫ്‌നാസ് , ആതിര എന്നിവര്‍് സംസാരിച്ചു . മനീഷ് സ്വാഗദവും . എം എസ് അധര്‍്ഷ് നന്ദിയും പറഞ്ഞു .

evisionnews


keywords : kasargod-kumbala-school-meet

Post a Comment

0 Comments

Top Post Ad

Below Post Ad