Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു

ന്യൂഡല്‍ഹി: (www.evisionnews.in)  ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു.തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. സംഭവസ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപുരി മേഖലയിലാണ് പുലര്‍ച്ചേ 3 മണിക്കാണ് അപകടം ഉണ്ടായത്. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 10 ഓളം ഫയര്‍ എഞ്ചിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

evisionnews


Keywords: New Delhi, Three floor building, crash, police, fair force
Tags

Post a Comment

0 Comments

Top Post Ad

Below Post Ad