ന്യൂഡല്‍ഹി: (www.evisionnews.in) ബാങ്ക് ജീവനക്കാര്‍ നാളെ ആരംഭിക്കാനിരുന്ന ചതുര്‍ദിന പണിമുടക്ക് മാറ്റിവെച്ചു. ശമ്പള പരിഷ്‌കരണ പ്രശ്‌നം ഫെബ്രുവരി ആദ്യം തന്നെ പരിഹരിക്കാമെന്ന ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.
വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഫെബ്രുവരിയില്‍ അഞ്ചുദിവസം പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ശമ്പളത്തില്‍ 19 ശതമാനം വര്‍ദ്ധന വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Keywords: Bank worker, strike, postpone, date change
Keywords: Bank worker, strike, postpone, date change
Post a Comment
0 Comments