Type Here to Get Search Results !

Bottom Ad

യുവതിയെ കൊല്ലുമെന്ന് ഭീഷണി ദമ്പതികള്‍ക്കെതിരെ കേസ്

കാസര്കോട്:(www.evisionnews.in)നീലേശ്വരം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
നീലേശ്വരം മൂന്നാംകുറ്റി പുത്തിരിയടുക്കത്തെ കണ്ണന്റെ മകള്‍ കെ.വത്സയുടെ പരാതിയില്‍ ശശി, ഭാര്യ രജനി, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.വത്സലയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സംഘം ഭിഷണി മുഴക്കിയെന്നാണ് പരാതി

evisionnews


keywords : young-girl-kill-threaten-case

Post a Comment

0 Comments

Top Post Ad

Below Post Ad