കാസര്‍കോട്: (www.evisionnews.in) പുതിയ തലമുറ സൈബര്‍ ലോകത്താണ് ജീവിക്കുന്നതെന്നും നന്മയും തിന്മയും അടങ്ങിയിട്ടുള്ള സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ തിരിച്ചറിയാന്‍ യുവത്വം തയ്യാറാകണമെന്നും സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി പറഞ്ഞു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിലെ രണ്ടാം ദിനത്തില്‍ യുവത്വം സൈബര്‍ ലോകത്തിന് അടമപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന കൂട്ട്പ്രാര്‍ത്ഥനക്ക് കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കി.
Keywords: Young, social media, Simsarul Haq Hudawi, Abudhabi, Friday, Kanhangad Khazi Jifri Muthukoya


Post a Comment
0 Comments