Type Here to Get Search Results !

Bottom Ad

ആര്‍എംഎസ്എ സ്‌ക്കുളുകളൊടു സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക:എസ്എഫ്‌ഐ

ചെര്‍ക്കള: (www.evisionnews.in)ആര്‍എംഎസ്എ സ്‌ക്കുളുകളൊട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ പാടി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട് ഉദ്ഘാടനം ചെയ്തു. കെ ദീപേഷ് അദ്ധ്യക്ഷനായി. പിബി ഷിബുലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റ് സുഭാഷ് പാടി, ടി അപ്പക്കുഞ്ഞി, എന്നിവര്‍ സംസാരിച്ചു. പിബി ഷിബുലാല്‍ സ്വാഗതം പറഞ്ഞു
ഭാരവാഹികള്‍: ദീപേഷ് (പ്രസിഡന്റ് ),ശിവപ്രസാദ് (വൈസ്പ്രസിഡന്റ്), സി ഹരിദാസ് ( സെക്രട്ടറി), പ്രവീകുമാര്‍ (ജോ:സെക്രട്ടറി)



keywords : rmsa-school-sarkar-sfi

Post a Comment

0 Comments

Top Post Ad

Below Post Ad