Type Here to Get Search Results !

Bottom Ad

നാലുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മംഗലാപുരം (www.evisionnews.in): ദെര്‍ളക്കട്ടയിലെ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേബിള്‍ ടി.വി. ഓഫീസ് ജീവനക്കാരനായ മലയാളി യുവാവ് അറസ്റ്റിലായി. മഞ്ചേശ്വരം കെദമ്പാടിയിലെ പുവൂര്‍ അഷ്‌റഫാ 23)ണ് പിടിയിലായത്. 

കേബിള്‍ കണക്ഷന്റെ ബില്ല് പിരിക്കുന്ന ജോലിയാണ് അഷ്‌റഫിന്റേത്. അഷ്‌റഫ് വീട്ടിലെത്തിയ സമയത്ത് കുഞ്ഞിനെ മൂത്തമകന്റെ കൂടെ കളിക്കാന്‍വിട്ട് അമ്മ അടുക്കളയിലായിരുന്നു. വീട്ടിലെത്തിയ അഷ്‌റഫ് സഹോദരനെ പുറത്തേക്ക് പറഞ്ഞയച്ച് കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു.

evisionnews


Keywords: Manglore-sexual-harassment-cable-tv-operator-arrest

Post a Comment

0 Comments

Top Post Ad

Below Post Ad