നീലേശ്വരം: (www.evisionnews.in) ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21 മുതല്‍ രാജാസ് എച്ച്.എസ്.എസ്. മൈതാനത്ത് ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും. ഫോണ്‍: 9961181776, 9446022889.
Keywords: District sevens tournament, Nileshwar, Town sports club, cash award

Post a Comment
0 Comments