കാസര്‍കോട്: (www.evisionnews.in) സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്നാം മത്സരങ്ങള്‍ സമാപിച്ചു. തിരുവനന്തപുരം ടീം ഓവര്‍ ഓള്‍ ചാംപ്യന്മാരായി. രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം തൃശ്ശൂരും നേടി. സീനിയര്‍ വിഭാഗം വോളിബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വായനാടും ചാംപ്യന്‍മാരായി. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് തൃശൂര്‍ ചാംപ്യന്മാരാകുന്നത്.
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാ ദേവി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Keywords: State school games, Thiruvananthapuram, overall champion, P.P Shyamala Devi

Post a Comment
0 Comments