Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ കടത്തുകയായിരുന്ന 2250 പാക്കറ്റ് പാന്‍മസാല പിടികൂടി

കാസര്‍കോട്: (www.evisionnews.in) ട്രെയിനില്‍ കടത്തുകയായിരുന്ന 2250 പാക്കറ്റ് പാന്‍മസാല പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്‌സ്പ്രസില്‍ നിന്നാണ് പാന്‍മസാല പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് എസ്.ഐ. കെ.സുകുമാരനും സംഘവുമാണ് പിടിച്ചത്.


Keywords: Train, Pan Masala, packet, Chennai express, General compartment

Post a Comment

0 Comments

Top Post Ad

Below Post Ad