Type Here to Get Search Results !

Bottom Ad

കൗമുദി ഗ്രാമീണ നേത്രാല സ്ഥാപകന്‍ കെ.നീലകണ്ഠന്റെ ശതാഭിഷേകം 26ന്‌

കുമ്പള:(www.evisionnews.in)ബേള കുമാരമംഗലം കൗമുദി ഗ്രാമീണ നേത്രാലം സ്ഥാപകന്‍ കെ.നീലകണ്ഠന്‍ ശതാബ്ദി നിറവില്‍.ഈ മാസം 25,26 തീയ്യതികളിലായി നടക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. തൃശ്ശൂര്‍ സ്വദേശിയായ നീലകണ്ഠന്‍ കഴിഞ്ഞ 13 വര്‍ഷമായി ബേള കുമാരമംഗലത്ത് കൗമുദി ഗ്രാമീണ നേത്രാലയം എന്ന പേരില്‍ കണ്ണാശുപത്രി നടത്തി വരികയാണ്. ശതാബ്ദി വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങളും ആശുപത്രി ജീവനക്കാരും നാട്ടുകാരും. ആശുപത്രി ഡയറക്ടര്‍ ഉമേശ് നീലകണ്ഠന്‍, പി.ആര്‍.ഒ. അനില്‍കുമാര്‍ എസ്.ആര്‍.ഗീതാരാമചന്ദ്രന്‍, എ.കെ.ഭവ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


evisionnews

keywords : koumudhi-gramina-nethralayam-founder-neelakandan

Post a Comment

0 Comments

Top Post Ad

Below Post Ad