മുള്ളേരിയ: (www.evisionnews.in) ബെള്ളൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കുമ്പള ഉപജില്ലാ കലോല്‍സവത്തിലെ അവസാന ദിവസമായ ശനിയാഴ്ചയിലെ ഭക്ഷണം ഏറ്റെടുത്ത് ഖത്തര്‍ കെ.എം.സി.സി നേതാവ് ഇബ്രാഹിം നാട്ടക്കല്‍ മാതൃകയായി. രണ്ട് തരം പായസവും ജിലേബിയും വിവിധ കറിക്കൂട്ടുകളുമടങ്ങുന്ന നാട്ടുകാരടക്കമുള്ള 5000 പേരുടെ ഭക്ഷണച്ചിലവാണ് ഇദ്ദേഹം ഏറ്റെടുത്തത്.
Keywords: Kalolsav, One day food expense, K.M.C.C leader, Mulleria, Bellur Govt Higher secondary school
Post a Comment
0 Comments