Type Here to Get Search Results !

Bottom Ad

ഐടിഐയില്‍ ഹാട്രിക് അടിച്ച് യുഡിഎസ്എഫ്

കാസര്‍കോട് (www.evisionnews.in): വിദ്യാനഗര്‍ ഗവ. ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഹാട്രിക് അടിച്ച് യുഡിഎസ്എഫ്. ഇന്ന് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആറു സീറ്റില്‍ ആറും നേടിയാണ് കെഎസ് യു -എംഎസ് എഫ് സഖ്യം മൂന്നാംതവണയും വിജയിച്ചത്. 
മുഹമ്മദ് ഷെഫീഖ്(ചെയര്‍മാന്‍), വിഷ്ണു കെ സി (ജനറല്‍സെക്രട്ടറി), മുഹമ്മദ് നൗഫല്‍ പി എ (കെഎസ്‌ഐടിസി), മുഹമ്മദ്‌നിസാര്‍ (ഫൈന്‍ആര്‍ട്‌സ്), മുഹമ്മദ് നാഫിഹ് സി എന്‍ (മാഗസിന്‍ എഡിറ്റര്‍), സുജിത് കുമാര്‍ എ (ജനറല്‍ ക്യാപ്റ്റന്‍).

evisionnews


Keywords: Kasaragod-vidyanagar-iti-udsf-msf-ksu-election

Post a Comment

0 Comments

Top Post Ad

Below Post Ad