കാഞ്ഞങ്ങാട്: (www.evisionnews.in) മത്സ്യം പൊരിക്കുന്നതിനിടെ തിളച്ച എണ്ണ തെറിച്ച് വീണ് യുവാവിന് പൊള്ളലേറ്റു. പടന്നക്കാട് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജ്കുമാറിനാണ് (35) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി കോര്‍ട്ടേഴ്‌സിന്റെ അടുക്കളയില്‍ മീന്‍ പൊരിക്കുമ്പോഴാണ് രാജ്കുമാറിന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണ തെറിച്ച് വീണത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.
Keywords: Fish, fry, oil, splash, Padannakkad , Jilla Ashupathri
Post a Comment
0 Comments