2010 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുഡ്‌ലു കൊറുവയല്‍ ശ്രീദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിതുറന്നു മൂന്നു പ്രധാന ദേവതകളുടെ പഞ്ചലോഹവിഗ്രഹങ്ങളും ചാര്‍ത്തിയിരുന്ന മൂന്നുമാലകളും രണ്ട് പ്രഭാവലയവും വെള്ളികൊണ്ടുനിര്‍മിച്ച ചന്ദ്രക്കലയും രണ്ടു ഭണ്ഡാരങ്ങളും ഉള്‍പ്പെടെ 4,44,000രൂപയുടെ മുതല്‍ കവര്‍ന്നുവെന്നാണ് കേസ്. കേസില്‍പ്രതികളായിരുന്ന ബണ്ട്വാളിലെ സമീര്‍(35), വെന്നലപ്പാട് ഹൗസ് എന്‍ എന്‍ ജലീല്‍ എന്നിവരെ കോടതി വെറുതെ വിട്ടു. പ്രൊസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂട്ടര്‍ കെ പ്രഭാകരന്‍ ഹാജരായി.
Keywords: Kasaragod-kavarcha-temple-court-uduma-punishment
Post a Comment
0 Comments