ചെമ്മനാട്: ബ്രോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതുതായി ഡിസൈന്‍ ചെയ്ത് ജേഴ്‌സി ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍ ഹമീദ് പ്രകാശനം ചെയ്തു. സഫീര്‍ സി.എല്‍, സിദ്ദീഖ് ഹുസൈന്‍, കമാലുദ്ദീന്‍ എം, അസ്‌കറുദ്ദീന്‍, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
keywords: chemmanad-jersy-published
Post a Comment
0 Comments