വിദ്യാനഗര്‍: ((www.evisionnews.in) നാലാംമൈല്‍ ടൗണില്‍ മരത്തിന്റെ മുകളില്‍ കയറി പരിഭ്രാന്തി പരത്തിയ പെരുമ്പാമ്പിനെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ മുതല്‍ കണ്ട് തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ 11 ഓടെയാണ് പിടികൂടിയത്. പാമ്പിനെ കാണാനെത്തിയ ജനത്തിരക്ക് ദേശീയപാതയില്‍ ഗതാഗത തടസ്സത്തിനും കാരണമായി. പിടികൂടിയ പാമ്പിനെ വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
Keywords: Vidyanagar, Nalam mail, tree, perumbamb, authority
Post a Comment
0 Comments