Type Here to Get Search Results !

Bottom Ad

കുമ്പളയിലെ സിപിഎം പ്രവര്‍ത്തകന്റെ വധം: നാലുപേരെ തിരിച്ചറിഞ്ഞു

www.evisionews.in
കുമ്പള (www.evisionnews.in): സി.പി.എം പ്രവര്‍ത്തകന്‍ കുമ്പളയിലെ പി മുരളി(36)യുടെ വധവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടുപേര്‍ വലയിലായതായും സൂചനയുണ്ട്. കുറച്ചുവര്‍ഷംമുമ്പ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനായിരുന്ന ദയാനന്ദന്റെ രണ്ടു മക്കളെയും അവരുമായി ബന്ധപ്പെട്ട ചിലരെക്കുറിച്ചും കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചുവരുന്നു. കൊലപാതകം നടത്തിയവരില്‍ രണ്ടുപേരെ പോലീസ് പിടികൂടിയതായ വിവരത്തേതുടര്‍ന്നു സ്‌റ്റേഷന്‍ പരിസരത്തു ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ ആരെയും പിടികൂടിയിട്ടില്ലെന്നു പോലിസ് പറയുന്നത്.


Keywords; Kasaragod, Kumbla, CPM, Murder, Police, Identified.

Post a Comment

0 Comments

Top Post Ad

Below Post Ad