കാഞ്ഞങ്ങാട്: (www.evisionnews.in) നഴ്‌സിംഗ് ഹോമിലെ ഇലക്ട്രീഷ്യന്‍ ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു. അരയി പാലക്കാടിയിലെ പൂക്കോട്ട് നാരായണനാണ് (40) ബുധനാഴ്ച രാവിലെ ഷോക്കേറ്റ് മരിച്ചത്. പടന്നക്കാട്ടെ മരിയന്‍ നഴ്‌സിംഗ് ഹോമിലെ ഇലക്ട്രീഷ്യനായ നാരായണന് സ്വിച്ച് ബോര്‍ഡ് നന്നാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Kanhangad, Nursing home, Electrician, job, switch board, hospital
Post a Comment
0 Comments