ബേക്കല്‍:(www.evisionnews.in) അവശനായ വൃദ്ധന്‍ആസ്പത്രയില്‍ ബന്ധുക്കളെ തേടുന്നു.മൂന്ന് ദിവസം മുമ്പ് കീഴൂരിലെത്തിയ അനാഥ വൃദ്ധന്‍ പള്ളിയില്‍ കുഴഞ്ഞുവീണു. തിങ്കളാഴ്ച വൈകുന്നേരമാണ് എഴുപത് വയസ്സ് തോന്നിക്കുന്ന വൃദ്ധന്‍ കീഴൂര്‍ മുസ്‌ലിം ജമാഅത്ത പള്ളിയില്‍ കുഴഞ്ഞുവീണത്. വൃദ്ധനെ നാട്ടുകാര്‍ ഉടന്‍ തന്നെ സഅദിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളഷര്‍ട്ടും മുണ്ടുമാണ് വേഷം. വഴിതെറ്റിവന്ന ഈ അനാഥന് നാട്ടുകാര്‍ ഭക്ഷണം നല്‍കി വരികയായിരുന്നു. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തേടിയെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളഷര്‍ട്ടും മുണ്ടുമാണ് വേഷം. വഴിതെറ്റിവന്ന ഈ അനാഥന് നാട്ടുകാര്‍ ഭക്ഷണം നല്‍കി വരികയായിരുന്നു. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തേടിയെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
keywords : oldageman,hospital,sadiya,khizhur

Post a Comment
0 Comments