Type Here to Get Search Results !

Bottom Ad

ഉറക്കത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു

തൃക്കരിപ്പൂർ: (www.evisionnews.in) ഉറക്കത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. മെട്ടമ്മലിലെ വി വി ശാഹുൽ ഹമീദ് മാസ്റ്റർ, കെ ആയിഷ ദമ്പതികളുടെ മകനും പഴയങ്ങാടി ക്രസന്റ് നഴ്സിംങ്ങ് കോളേജ് വിദ്യാർത്ഥിയുമായ കെ മുഹമ്മദ് ഹിഷാം (22)ഉറക്കത്തിൽ മരണപ്പെട്ടു. സഹോദരങ്ങൾ: ഷമീം (അബൂദാബി), ഹുവൈലിദ്, ത്വൽഹത്ത്, സ്വാലിഹ. മെട്ടമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി














keywords : student ,k muhammed isham (22) sleep,thrikaripooor

Post a Comment

0 Comments

Top Post Ad

Below Post Ad