Type Here to Get Search Results !

Bottom Ad

പേരോല്‍ കക്കോട്ടി വീട്ടിലെ ലക്ഷ്‌മി (70) നിര്യാതയായി

evisonnews
നീലേശ്വരം: (www.evisoinnews.in) പരേതനായ നാരായണന്റെ ഭാര്യ പേരോല്‍ കക്കോട്ടി വീട്ടിലെ ലക്ഷ്‌മി (70) നിര്യാതയായി. മക്കള്‍: വനജ, പ്രേമ, സുകുമാരന്‍, രാജേഷ്‌, ഷീല (കാസര്‍കോട്‌ ജില്ലാ സഹകരണ ബാങ്ക്‌). മരുമക്കള്‍: നാരായണന്‍ (കുന്നരു), രാജന്‍ (മാനന്തവാടി), ബിന്ദു (കളനാട്‌), ദിവ്യ (മടിക്കൈ). സഹോദരങ്ങള്‍: ലീല (കണ്ണൂര്‍), പൊന്നമ്മ (മംഗലാപുരം), കമല (കോഴിക്കോട്‌), രാജു (കളനാട്‌), പരേതരായ രാമകൃഷ്‌ണന്‍, ലക്ഷ്‌മണന്‍, പത്മനാഭന്‍, സുബ്രഹ്‌ണ്യന്‍, തങ്കമ്മ.

keywords : neleshwaram,peral,kakot,lakshmi,
Tags

Post a Comment

0 Comments

Top Post Ad

Below Post Ad