Type Here to Get Search Results !

Bottom Ad

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നിലവിലുള്ള വ്യവസ്ഥകളോടെ അംഗീകരിക്കാനാവില്ല: കോട്ടാത്തല മോഹനന്‍

e-visionnews
കാസര്‍കോട്: (www.evisionnews.in) കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് അംഗീകരിക്കാന്‍ ജീവനക്കാര്‍ക്കാവില്ലെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റും സെറ്റോ ചെയര്‍മാനുമായ കോട്ടാത്തല മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി ദോഷകരമായ വ്യവസ്ഥകള്‍ നീക്കം ചെയ്യാതെ ഇത് അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ജീവനക്കാരുടെ മേഖലയില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
കെ.വി.ഭക്തവത്സലന്‍, എം.ടി കുഞ്ഞിമത്തില്‍, പി.വി രമേഷന്‍, എ.പി രാജഗോപാല്‍, റജീന, പി.പി സുകുമാരന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Keywords: Kerala administrative  service, Kerala N.G.O Association president, Chairman Kottathala Mohanan

Post a Comment

0 Comments

Top Post Ad

Below Post Ad