Type Here to Get Search Results !

Bottom Ad

ബേക്കലിലേക്ക് ഇറച്ചിയുമായി വരികയായിരുന്ന വാന്‍ മടിക്കേരിയില്‍ പിടിയില്‍

മടിക്കേരി:- (www.evisionnews.in) ബേക്കലിലേക്ക് അനധികൃതമായി ഇറച്ചി കടത്തിക്കൊണ്ടു വരികയായിരുന്ന വാന്‍ മടിക്കേരിയിലെ എരുമാട്ട് പോലിസ് പിടിയിലായി.

കഴിഞ്ഞ ദിവസമാണ് പോത്തിറച്ചിയുമായി അഞ്ചംഗസംഘം സഞ്ചരിക്കുകയായിരുന്ന മാരുതി ഓംനി വാന്‍ മടിക്കേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മടിക്കേരി ഭാഗത്ത് നിന്നും അനധികൃതമായി ബേക്കല്‍, പള്ളിക്കര, ചിത്താരി ഭാഗങ്ങളിലേക്ക് ഇറച്ചി കടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ കടത്തിക്കൊണ്ടു വരുന്ന ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായാണ് ആക്ഷേപം. കസ്റ്റഡിയിലായ സംഘത്തെ പോലിസ് താക്കീത് നല്‍കി വിട്ടയച്ചതായാണഅ വിവരം. ഇറച്ചി പിടിച്ചെടുത്ത ശേഷം വാനും വിട്ടുകൊടുത്തു.

Key words: Madikkeri, Erumad, Police, Beaf, Maruthi Omni van, Bekal, price hike

Post a Comment

0 Comments

Top Post Ad

Below Post Ad