Type Here to Get Search Results !

Bottom Ad

ദുബായില്‍ പെരുന്നാള്‍ സംഗമം



ദുബായ്(:www.evisionnews.in) ചെരുമ്പ ചാരിറ്റി അസോസിയേഷന്‍യു.എ.ഇ. മെമ്പര്‍മാരുടെ പെരുന്നാള്‍ സംഗമം പെരുന്നാള്‍ ദിവസം വൈകുന്നേരം 5 മണിക്ക് ദുബായ് ദേരയില്‍ വെച്ച് നടക്കുന്നു. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന ചെരുമ്പ സ്വദേശികളെ സംഘടിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മയാണ് നടക്കുക. രാത്രി 8 മണിക്ക് സിസിഎ യുടെ യോഗം മാഹി ഹോട്ടലില്‍ വെച്ച് നടക്കും. മുഴുവന്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന്‌
  പ്രോഗ്രാംകോര്‍ഡിനേറ്റര്‍ ആരിഫ് ചെരുമ്പ, കബീര്‍ സി. എച്ച്. എന്നിവര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 0556600126,0552323548.











Tags

Post a Comment

0 Comments

Top Post Ad

Below Post Ad