Type Here to Get Search Results !

Bottom Ad

പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം; പ്രഖ്യാപനം മൂന്ന് മണിക്ക്

 

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. വൈകീട്ട് 3 മണിക്ക് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

നാലു മണി മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയശതമാനം. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in , www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad