Friday, 17 February 2023

ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട്: ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് കാലിച്ചാമരത്തെ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുംകൈയിലെ ശബ്ന (29) ആണ് മരിച്ചത്. മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുന്നുംകൈയിലെ മൊയ്തീന്‍- ശാഹിദ ദമ്പതികളുടെ മകളാണ്. അജാനാണ് ശബ്നയുടെ ഏക മകന്‍. സഹോദരങ്ങള്‍: ശിറാസ്, ശഹബാസ്.

Related Posts

ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.