Type Here to Get Search Results !

Bottom Ad

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് തിങ്കളാഴ്ച സമാപിക്കും


കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തിങ്കളാഴ്ച വേദി ഒന്ന് ചന്ദ്രഗിരിയില്‍ വൈകുന്നേരം ആറിന് സമാപന സമ്മേളനത്തില്‍ സഹകരണം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ഗ്രന്ഥലോകം എഡിറ്റര്‍ പി.വി.കെ പനയാല്‍, മുന്‍ എം.എല്‍.എ കെ.പി സതീഷ്ചന്ദ്രന്‍ സംസാരിക്കും. വൈകുന്നേരം 7.30ന് കലാസന്ധ്യയില്‍ കീബോര്‍ഡില്‍ വിസ്മയ രാവൊരുക്കി സ്റ്റീഫന്‍ ദേവസ്സിയും സോളിഡ് ബാന്‍ഡും ഒന്നിക്കുന്ന മെഗാ ലൈവ് ബാന്‍ഡ് അരങ്ങേറും. പയസ്വിനി, തേജസ്വിനി വേദികളില്‍ വൈകുന്നേരം 6:30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad