Type Here to Get Search Results !

Bottom Ad

ടേക്ക് ഓഫിനിടെ ചിറകില്‍ തീപ്പൊരി; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി


ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനു തീപിടിച്ചു. ടേക്ക് ഓഫ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഡല്‍ഹി ബംഗളൂരു ഇന്‍ഡിഗോ എ320 വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിന് തീപിടിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad