Type Here to Get Search Results !

Bottom Ad

പാമ്പു കടിയേറ്റ് ബദിയടുക്ക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


കാസര്‍കോട്: ബദിയടുക്ക ചെടേക്കാല്‍ സ്വദേശി പാമ്പു കടിയേറ്റ് മരിച്ചു. ചെടേക്കാല്‍ പട്ടാജെ ഗോപാല കൃഷ്ണന്റെ മകന്‍ പി.ജെ കൃഷ്ണകുമാര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്. മാതാവ് തിരുമലേശ്വരി നേരത്തെ മരിച്ചിരുന്നു. ഏകമകാനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad