മഞ്ചേശ്വരം: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്ളൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 മണിയോടെയാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേള നടക്കുന്ന ജിഎച്എസ്എസ് ബേക്കൂര്‍ സ്‌കൂളിലാണ് അപകടം നടന്നത്.
മഞ്ചേശ്വരത്ത് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; 2 പേര്‍ക്ക് ഗുരുതരം
4/
5
Oleh
evisionnews