ദുബായ്: കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒക്ടോബര്‍ അവസാന വാരത്തില്‍ ദുബായില്‍ നടത്തുന്ന നിക്ഷേപ സംഗമത്തിന്റെ ലോഗോ പ്രകാശനം വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ യഹിയ തളങ്കര നിര്‍വഹിച്ചു പരിപാടിയില്‍ കാസര്‍കോട്് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി ഫത്താഹ് ബങ്കര, ഫൈസല്‍ മുഹ്‌സിന്‍, അബ്ദുല്‍ ഖാദര്‍ നങ്ങാറത്ത്, ഇല്യാസ് പള്ളിപ്പുറം, നിസാര്‍ ബങ്കര, ശരീഫ് കോളിയാട്, ബഷീര്‍ കിനിംഗര്‍, കമാലുദ്ദീന്‍ ചെമ്മനാട് എം കമറുദ്ദീന്‍ സംബന്ധിച്ചു കാസര്‍കോട് ജില്ലയിലെ വിവിധ മേഖലകളിലെ ഇരുപതോളം പദ്ധതികളാണ് ഒക്ടോബറില്‍ വച്ച് നടത്തുന്ന നിക്ഷേപ സംഗമത്തില്‍ അവതരിപ്പിക്കുന്നത് പദ്ധതി അവതരണത്തിനായി 40 അംഗ സംഘം കാസര്‍കോട് ജില്ലയില്‍ നിന്നും ദുബായിലെത്തും.
കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു
4/
5
Oleh
evisionnews