Type Here to Get Search Results !

Bottom Ad

കോട്ടിക്കുളത്തെ ഖാലിദ് ഹാജി നിര്യാതനായി


പാലക്കുന്ന് (www.evisionnews.in): കോട്ടിക്കുളത്തെ പൗര പ്രമുഖനും പഴയകാല വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഖാലിദ് ഹാജി (72) നിര്യാതനായി. പരേതരായ കാസര്‍കോട് മമ്മുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ വളപട്ടണം. മക്കള്‍: റൈസുദ്ദിന്‍ (ഖത്തര്‍) റിയ, റസ്മിന്‍, റിഷാന, റിസില്‍. മരുമക്കള്‍: അബ്ദുല്‍ നാസര്‍ എറണാകുളം, സൈഫുദ്ദീന്‍ കളനാട്, നസീര്‍ കാടാച്ചിറ, സുഹ്‌നി തലശ്ശേരി, സാഹിദ കണ്ണൂര്‍. സഹോദരങ്ങള്‍: ഖദീജ ബായിക്കര, ബീഫാത്തിമ തളങ്കര, നഫീസ തളങ്കര, പരേതരായ അബ്ദുല്‍ റഹിമാന്‍ കോട്ടിക്കുളം, അബ്ദുല്‍ ഖാദര്‍ ഹാജി കോട്ടിക്കുളം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad