(www.evisionnews.in) പാചകവാതക വിലയില്‍ മാറ്റം. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചു. 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി. ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 രൂപയായി.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; കുറഞ്ഞത് 36 രൂപ
4/
5
Oleh
evisionnews