Type Here to Get Search Results !

Bottom Ad

എം.ഐ.സി യതീംഖാനയിലേക്ക് യൂണിഫോം കൈമാറി


ചട്ടഞ്ചാല്‍ (www.evisionnews.in): മാഹിനാബാദ് എം.ഐ.സി യതീംഖാനയിലേക്ക് കൈത്താങ്ങ് ഹലീം കാപ്പും ചട്ടഞ്ചാല്‍ യുവാക്കളും സംയുക്തമായി നല്‍കുന്ന 25ഓളം വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം അഹമ്മദ് അലി പുത്തൂര്‍ നാസിഹ് തങ്ങള്‍ക്ക് കൈമാറി. അബൂ മാഹിനാബാദ്, ഹാരിസ് മാളിഗ, അന്‍സാരി, ഹര്‍ഷാദ്, ശമ്മില്‍, അജ്മല്‍, ഷാഫി, ആശിര്‍ മൗലവി, ദാവൂദ് അര്‍ഷിദി, സിദീഖ്് അര്‍ഷിദി, അസ്ലം പള്ളങ്കോട് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad