കാസര്‍കോട് (www.evisionnews.in): മധൂര്‍ പട്‌ളയിലെ പൗരപ്രമുഖന്‍ എസ്.എ അബ്ദുല്ല (68) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. പട്‌ള വലിയ ജുമാസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: സിറാര്‍ (എംഡി ദേര്‍ലക്കെട്ട മെഡിക്കല്‍ സെന്റര്‍), സാഹിര്‍, അബ്ദുല്‍ ഖാദര്‍, അസ്മീര്‍, അക്ബര്‍. സഹോദരങ്ങള്‍: പിഎസ് മുഹമ്മദ് ഹാജി, എസ്എ അബ്ദുല്‍ റഹ്്മാന്‍, ആയിഷ റഊഫ്.
പട്‌ളയിലെ പൗരപ്രമുഖന്‍ എസ്.എ അബ്ദുല്ല നിര്യാതനായി
4/
5
Oleh
evisionnews