68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ സച്ചി. മികച്ച ചിത്രമായി സൂരറൈ പോട്ര്. സൂര്യ ആണ് മികച്ച നടൻ. അപർണ ബാലമുരളി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയക്കുള്ള അവാർഡ് അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ നേടി.
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടനായി സൂര്യ, നടി അപർണ ബാലമുരളി
4/
5
Oleh
evisionnews