അമ്പലത്തറ (www.evisionnews.in): 1.118 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കളനാട് സ്വദേശി കുഞ്ഞഹമ്മദിന്റ മകന്‍ സമീറി (37)നെയാണ് ഹോസ്ദുര്‍ഗ് എസ്‌ഐ കെപി സതീഷും സംഘം അറസ്റ്റ് ചെയ്തത്. അതിഞ്ഞാല്‍ ന്യൂലൈഫ് ഹോസ്പിറ്റലിന് സമീപമുറിയില്‍ നിന്നാണ് അധികൃതമായി കഞ്ചാവുമായി സൂക്ഷിച്ച് ആവശ്യക്കാര്‍ എത്തിച്ചു കൊടുത്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കഞ്ചാവ് വലിക്കുന്നതിനിടെ അമ്പലത്തറ സ്‌കൂള്‍ പരിസരത്ത് വച്ച് സമീറിനെ അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
4/
5
Oleh
evisionnews